പിന്നാമ്പുറം

എ. കെ. എം. എച്ച്. എസ്സ്. പൊയ്യ






 



സ്ഥാപിതം                                03-09-1951 
സ്കൂള്‍ കോഡ്                             23057
സ്ഥലം                                        പൊയ്യ
സ്കൂള്‍ വിലാസം                         പൊയ്യ പി.ഒ, തൃശ്ശൂര്‍
പിന്‍ കോഡ്                              680 733
 സ്കൂള്‍ ഫോണ്‍                           0480 2891435
സ്കൂള്‍ ഇമെയില്‍                        akmhighschoolpoyya@yahoo.com
സ്കൂള്‍ വെബ് സൈറ്റ്                  www.akmschool.com
സ്കൂള്‍ ബ്ളോഗ്                  www.poyyaakmhss.blogspot.in
വിദ്യാഭ്യാസ ജില്ല                       ഇരിങ്ങാലക്കുട
 റവന്യൂ ജില്ല                              തൃശ്ശൂര്‍
 ഉപ ജില്ല                                 മാള
ഭരണ വിഭാഗം                           എയ്ഡഡ് ‍‌
 സ്കൂള്‍ വിഭാഗം                           പൊതു വിദ്യാലയം
 മാധ്യമം                                    മലയാളം‌ & ഇംഗ്ലീഷ്
 ആണ്‍ കുട്ടികളുടെ എണ്ണം              393
 പെണ്‍ കുട്ടികളുടെ എണ്ണം             341
 വിദ്യാര്‍ത്ഥികളുടെ എണ്ണം             734
 പ്രധാന അദ്ധ്യാപകന്‍                 ശ്രീ.പി.എം.അരവിന്ദാക്ഷന്‍
 പി.ടി.ഏ. പ്രസിഡണ്ട്                  സോജന്‍  കെ.ഡി



          ' ' തൃശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ പൊയ്യ പഞ്ചായത്തില്‍ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് പൊയ്യ എ.കെ.എം ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പൊയ്യ. ജില്ലയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന് 1972 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രതിയുണ്ട്. പൊയ്യ,മടത്തുംപടി,പള്ളിപ്പുറം എന്നീ റവന്യൂ  ജില്ലകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന്റെ തെക്ക് പുത്തന്‍വേലിക്കര  ഗ്രാമപഞ്ചായത്തും,കിഴക്ക്  കുഴൂര്‍ ,മാള  പഞ്ചായത്തുകളും വടക്ക്  മാള  പഞ്ചായത്തും പടിഞ്ഞാറ് കൃഷ്ണന്‍കോട്ട കായലും അതിരുകള്‍ പങ്കിടുന്നു.ഈ   പഞ്ചായത്തില്‍ 14 വാര്‍ഡുകള്‍ ഉണ്ട്.വളരെ ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളും സമതലങ്ങളെ ചുറ്റപ്പെട്ടുകിടക്കുന്ന ജലാശയങ്ങളും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്

No comments:

Post a Comment